
06 December 2008
ലുധിയനാവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത:-
ലുധിയനാവാസികളുടെ ചിരകാലസ്വപ്നമായ ഒരു പ്രതേക തീവണ്ടി അനുവദിക്കപ്പെട്ടിരിക്കുന്നു, Amritsar - Kochuveli 2484A, December 14 മുതല്‍ പ്രയാണം ആരംഭിക്കുന്നു.... , ലുധിയനയില്‍ എത്തുന്ന സമയം രാവിലെ 8.10 AM. കൂടുതല്‍ വിവരങ്ങളും, ഓണ്‍ലെന്‍ ബുക്കിംഗ് വിവരങ്ങളും www.indianrail.gov.in കാണാം
പ്രസന്നന്‍, ജനതാ നഗര്‍
No comments:
Post a Comment