
നല്ല ഗുണനിലവാരമുള്ള മത്സ്യങ്ങള്‍ ആദായവിലയില്‍ ഇപ്പോള്‍ ലുധിയാനയില്‍ ലഭ്യമാണ്, ലുധിയാനയില്‍ ലോക്കല്‍ ബസ് സാറ്റാന്‍ഡിനു സമീപം പുതുതായിതുടങ്ങിയ മല്‍ട്ടിപ്ളെക്സിലാണ് ഈസിബില്‍ എന്ന പേരില്‍ ബാരതി ഗ്രൂപ്പിണ്റ്റെ ഈ റീട്ടെല്‍ മാര്‍ക്കറ്റ് തുടങ്ങിയിരിക്കുന്നത്
No comments:
Post a Comment